പോത്താനിക്കാട് : ആനത്തുഴി കളത്തിപീടികയിൽ കലവനാൽ കെ.എം. സ്‌കറിയ (65) നിര്യതനായി. സംസ്‌കാരം ഇന്ന് (ഞായർ) 2ന് പൈങ്ങോട്ടൂർ സെന്റ് ആന്റണിസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസിലി. മക്കൾ: മാർട്ടിൻ, റിജോ. മരുമക്കൾ: ജിൻസി, സിമി.