obit

അങ്കമാലി : മൂക്കന്നൂർ തേലപ്പിള്ളി പരേതനായ മത്തായിയുടെ മകൻ കുഞ്ഞ്(82) നിര്യാതനായി. സഹോദരങ്ങൾ. ഏലമ്മ, പരേതയായ മറിയാമ്മ, ശോശാമ്മ. സംസ്കാരം നടത്തി