venugopalan-nair-71

പറവൂർ: കിഴക്കേപ്രം,​ കൊതുവടി പറമ്പിൽ എ.വേണുഗോപാലൻ നായർ (71) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: രജനി, രഞ്ജിത്ത് (പറവൂർ നഗരസഭ). മരുമക്കൾ: സുരേഷ് കുമാർ ,വാണി.