ഞായറാഴ്ച

കോളേജ് സെക്ഷൻ പരിധിയിൽ എം.ജി റോഡിൽ ജോസ്ജംഗ്ഷൻ മുതൽ സീവേജ് വരെയും പി. ടി ഉഷറോഡ്, ടി. ഡി റോഡ്, ഔവർകോളേജ്‌റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 05.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തൃപ്പൂണിത്തുറ സെക്ഷൻ പരിധിയിൽ കിഴക്കേകോട്ട, പഴയ ബസ്സ്റ്റാന്റ്, മാർക്കറ്റ്, ആർ സി എം, ചാത്താരി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും

തിങ്കളാഴ്ച


കോളേജ് സെക്ഷൻ പരിധിയിൽ എം.ജി റോഡിൽ പെരുമാനൂർ ഷിപ്പ്‌യാഡ് മുതൽ ജോസ്ജംഗ്ഷൻ വരെയും രവിപുരം അമ്പലംമുതൽ ഗേൾസ്‌ഹൈസ്‌കൂൾ വരെയും ഓൾഡ്‌തേവരറോഡ്, പള്ളിമുക്ക്, ഫോർഷോർറോഡ്, ചർച്ച്‌ലാന്റിങ്ങ്‌റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.