കൊച്ചി: ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച് ആസ്റ്റർ മെഡ്‌സിറ്റി പ്രത്യേക കരൾരോഗ നിർണ്ണയ പാക്കേജ് നൽകുന്നു. തിങ്കൾ മുതൽ ശനി വരെ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പ്രത്യേക നിരക്കിൽ വിദഗ്ദ്ധ പരിശോധനകൾ നടത്തുവാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 8111998185.