പോത്താനിക്കാട് : ഞാറക്കാട് പടിപ്പുരയ്ക്കൽ പരേതനായ ചാക്കോയുടെ ഭാര്യ മേരി (87) നിര്യാതയായി. സംസ്‌കാരം നാളെ (തിങ്കൾ) 1ന് ഞാറക്കാട് സെന്റ് ജോൺസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: സാറാമ്മ, മാത്തുക്കുട്ടി, സൂസി, ഗീത. മരുമക്കൾ: ജോസ്, സൂസി, ജോർജ്, ജോയി.