മൂവാറ്റുപുഴ:മൂവാറ്റുപുഴ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡൻറ് എ. മുഹമ്മദ് ബഷീർ ഉൾപ്പെടെ എട്ട് പേർക്കെതിരെ മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസെടുത്തു.ബാങ്കിലെ തട്ടിപ്പിനെതിരെ മുസ്ലീം ലീഗ് നേതാവ് ഉസ്മാൻ മടത്തേടത്ത് മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കൊടുത്ത കേസി

ലാണ് നടപടി.