paru-87

മൂവാറ്റുപുഴ: ഏനാനല്ലൂർ മുല്ലപ്പുഴച്ചാൽ ആലേക്കുടിയിൽ പരേതനായ കുഞ്ഞെറക്കന്റെ മകൾ പാറു കുഞ്ഞെറക്കൻ(87)നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. അവിവാഹിതയായിരുന്നു. സഹോദരങ്ങൾ: ദേവകി, പരേതരായ വേലായുധൻ കുഞ്ഞെറക്കൻ, കമലാക്ഷി.