വൈപ്പിൻ. ചെറായി തൃക്കകടക്കാപ്പിള്ളി ക്ഷേത്രത്തിനു സമീപം മങ്ങാട്ട് അച്യുതന്‍ മകൻ ഗോപി ( 73- റിട്ട . എസ് ബി ഐ) നിര്യാതനായി.സംസ്ക്കാരം ഇന്ന് രാവിലെ 9 ന് ചെറായി പൊതുശ്മശാനത്തില്‍.ഭാര്യ. തങ്ക . മക്കള്‍. ധനീഷ്, ധന്യ.മരുമക്കൾ. വർഷ, ബൈജു.