babu

നെടുങ്ങപ്ര: കാക്കനാടൻ വീട്ടിൽ പരേതനായ വറുഗീസിന്റെ മകൻ ബാബു(54) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 ന് നെടുങ്ങപ്ര യാക്കോബായ സിറിയൻ പള്ളി സിമിത്തേരിയിൽ.ഭാര്യ:ലിസ്സി ബാബു, മക്കൾ സിറിൾ ബാബു, എബിൻ ബാബു