joseph-83

പാമ്പാക്കുട: ആദ്യ കാല കമ്മ്യൂണിസ്റ്റ് നേതാവ് ജോസഫ് വെട്ടിയാനി (കുഞ്ഞു കൊച്ച്, 83) നിര്യാതനായി. സംസ്‌കാരം: ഇന്ന് 3 ന് ഓണക്കൂർ സെഹിയോൻ യാക്കോബായ സുറിയാനി (വട്ടക്കുന്നേൽ പള്ളി) പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: തമ്പി ഓണക്കൂർ, ജോസ്. വി.ജെ, പോൾസൺ.വി.ജെ. ബീനാ ജോയി (സൗദി). മരുമക്കൾ: തങ്കമ്മാ തമ്പി, മേരി ജോസ്, മിനി പോൾ, ജോയിചാക്കോ.