കീഴില്ലം: മണ്ണൂർ കന്നുകുരടി കക്കാട്ടിൽ പരേതനായ നാരായണന്റെയും (റിട്ട: ഡെ. സെക്രട്ടറി) ശാരദയുടെയും മകൻ അഡ്വ.സന്തോഷ് കുമാർ (53) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഷാന്റി. മകൻ: സച്ചു സന്തോഷ്. സഹോദരങ്ങൾ: സനി , സിന്ധു.