karulcutty
അങ്കമാലി:കറുകുറ്റിയിൽ പ്രവർത്തിക്കുന്ന കോമേഴ്സ്യൽ ടാക്സ് ഇൻറലിജൻസ് ഓഫീസിൽ കയറി കൂടിയ പാമ്പിനെ വനപാലകർ പിടികൂടിയപ്പോൾ

അങ്കമാലി:കറുകുറ്റിയിലെ കോമേഴ്സ്യൽ ടാക്സ് ഇൻറലിജൻസ് ഓഫീസിൽ കയറി കൂടിയ പാമ്പിനെ മണിക്കൂറുകൾക്ക് ശേഷം പൊക്കി.

വൈകീട്ട് 4 മണിയോടെയാണ് ഓഫീസിനകത്തേക്ക്പാമ്പ് കയറിയത്.

ജീവനക്കാരുടെ കാലനക്കം കേട്ട് പാമ്പ് പിൻവശത്തെ കൂട്ടിയിട്ടിരിക്കുന്ന പെട്ടികൾക്കിടയിലൊളിച്ചു. ഏഴാറ്റുമുഖം ഡിവിഷൻ വനപാലകരെത്തിയാണ് പാമ്പിനെപിടികൂടിയത്.