കോതമംഗലം: വാരപ്പെട്ടി തോട്ടനാൽ പരേതനായ ശങ്കരൻ നായരുടെ ഭാര്യ സരോജിനിയമ്മ (96) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, സതീഷ് ചന്ദ്രൻ, ജയൻ, പരേതയായ സുകുമാരി, ആനന്ദവല്ലി, ചന്ദ്രമതി, പ്രഭാവതി. മരുമക്കൾ: പരേതനായ രാഘവൻ, രാധാകൃഷ്ണൻ, രാജൻ, ദിലീപ്, രാധ, ദീപ.