എറണാകുളത്തപ്പൻ ക്ഷേത്രം കൂത്തമ്പലം : രാമായണത്തിലെ ആരണ്യകാണ്ഡം പ്രഭാഷണം മാസ്റ്റർ രാഹുൽ. കെ വൈകിട്ട് 5.30ന്

എറണാകുളം എസ്.ആർ.വി സ്കൂൾ : എറണാകുളം ജില്ല സ്പോർട്സ് യോഗ ചാമ്പ്യൻഷിപ്പ് രാവിലെ 9ന്

ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം : അക്ഷരശ്ളോക പരിശീലന ക്ളാസ് രാവിലെ 9ന്, സത്യാഞ്ജലി സ്കൂൾ ഒഫ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്തപരിപാടികൾ വൈകിട്ട് 6ന്

ഗംഗോത്രി കല്ല്യാണ മണ്ഡപം : ബ്രെയിൻഒബ്രെയിൻഫെസ്റ്റ് 2019 അബാക്കസ് കോംപറ്റീഷൻ ഫെസ്റ്റിവൽരാവിലെ 8.45ന്

നെട്ടേപ്പാടം സത്സംഗ മന്ദിരം : ചിന്മയ മിഷന്റെ ആഭിമുഖ്യത്തിൽ ബാലവിഹാർ ക്ളാസും ഭഗവത്ഗീതാ ക്ളാസും രാവിലെ 9ന്.

തെക്കൻ ചിറ്റൂർ സെന്റ് മേരീസ് യു.പി സ്കൂൾ : നാടൻ ഭക്ഷ്യമേള വൈകിട്ട് 5 മുതൽ 8 വരെ