bharathi-72
ഭാരതി

മൂവാറ്റുപുഴ : തൃക്കളത്തൂർ വട്ടകാവുങ്കൽ കരുണാകരന്റെ ഭാര്യ ഭാരതി (72) നിര്യാതയായി. മക്കൾ : ജലജ, ബിന്ദു, സുരേഷ്. മരുമക്കൾ : ശ്രീനിവാസൻ, സലികുമാർ, ബിന്ദു