വൈപ്പിൻ: ചെറായി രക്തേശ്വരിക്ഷേത്രത്തിന് സമീപം അന്നപ്പറമ്പിൽ പരേതനായ വാസുവിന്റെ ഭാര്യസുശീല (85) നിര്യാതയായി. മക്കൾ:സുകുമാരൻ,സരോജിനി, മുരളീധരൻ, ലത. മരുമക്കൾ: ബിസി, അച്ചുക്കുട്ടി, ബിജി, മുരളി.