mathew-90
മാത്യു

ഞാറയ്ക്കൽ: ഫാക്ട് എഞ്ചിനീയറിംഗ് വർക്‌സ് മുൻ കോൺട്രാക്ടർ എം. വി. മാത്യു മേനാച്ചേരി (90) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ഞാറയ്ക്കൽ സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ലൂസി. മക്കൾ: റിട്ടയേർഡ് കേണൽ വർഗ്ഗീസ് മേനാച്ചേരി, തോമസ് (കോൺട്രാക്ടർ), മെഴ്‌സി (അധ്യാപിക, എത്യോപ്യ), ഗ്രേയ്‌സി, പീറ്റർ (ഖത്തർ). മരുമക്കൾ: ചിന്നമ്മ, റിയ, തോമസ് ജോസഫ്, അഡ്വ. പോൾ മാത്യു, ഡെൽസ.