eli85
ഏലി

പോത്താനിക്കാട് : പോത്താനിക്കാട് ആലക്കോട്ടിൽ പരേതനായ ലൂയിസിന്റെ ഭാര്യ ഏലി (85) നിര്യതയായി. സംസ്‌കാരം ഞായർ 12ന് കൂത്താട്ടുകുളം സെവൻത് ഡേ അഡ്‌വെന്റിസ്റ്റ് പള്ളി സെമിത്തേരിയിൽ. മക്കൾ: സിസിലി, വിൽസൺ, കുര്യൻ, മത്തായി, ചിന്നമ്മ. മരുമക്കൾ: ഫിലോമിന, സൈനമ്മ, ഷേർളി, ജോണി.