കൊച്ചി: കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ നേതൃത്വത്തിൽ 31 ന് രാവിലെ പത്തുമുതൽ ഉച്ചയ്‌ക്ക് ഒന്നുവരെ അസ്ഥി ബലക്ഷയ നിർണയക ക്യാമ്പ് സംഘടിപ്പിക്കുന്നു. എല്ലിന്റെ ബലനിർണയം നടത്തുന്നതിന് ആവശ്യമായ പരിശോധന സൗജന്യം. പങ്കെടുക്കേണ്ടവർ 30 ന് മുമ്പായി ആശുപത്രിയിൽ പേര് രജിസ്‌റ്റർ ചെയ്യണം. ഫോൺ: 0484-2206765.