mallika-80
മല്ലിക

ചേന്നൂർ: ശാസ്താംപറമ്പിൽ മല്ലിക പുരുഷോത്തമൻ (80) നിര്യാതയായി. മക്കൾ: എസ്.പി. പ്രദീപ്, എസ്.പി. അനിൽകുമാർ, എസ്.പി. ബിജു, എസ്.പി. ബൈജു. മരുമക്കൾ: സിന്ധു, ശ്രീജ, ധന്യ, ടീന.