കൊച്ചി: പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസർ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല എംപ്ലോയ്‌മെന്റ് ആൻഡ് ഇൻഫർമേഷൻ ഗൈഡൻസ് ബ്യൂറോ പരിശീലനം നടത്തും. ഒരു മാസം നീണ്ടു നിൽക്കുന്ന പരിശീലനം ആഗസ്റ്റ് 5 ന് ആരംഭിക്കും. ഫോൺ : 0484-2576756.