peethambharan-71
പീതാംബരൻ

പറവൂർ: മടപ്ലാതുരുത്ത് തൊഴുത്തുങ്കൽ പീതാംബരൻ (71) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: സുജിത, ഷജിത, സുമേഷ്. മരുമക്കൾ: രാജൻ, ഷിജു, നീതു.