ചൊവ്വര: തെറ്റാലി ജംഗ്ഷനിലെ പഴയകാല വ്യാപാരി എടനാട് കണ്ണാലിക്കുടി ജനാർദ്ദനൻ (68) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: ജയൻ, ജിജികുമാർ, ജിഷ. മരുമക്കൾ: ധന്യ, ശാരിക, ആനന്ദകൃഷ്ണൻ..