നെട്ടേപ്പാടം ചിൻമയ മിഷൻ സത്സംഗ മന്ദിരം : വനിതാ വേദാന്ത ക്ളാസും ഭഗവദ് ഗീതാക്ളാസും രാവിലെ 10 ന്.
അഞ്ചുമന ദേവീക്ഷേത്രം : മേൽശാന്തി അനീഷ് നമ്പൂതിരിയുടെ നേതൃത്വത്തിൽ തൃകാലപൂജയും ഭഗവതി സേവയും രാവിലെ 7 മുതൽ.
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : സത്യഞ്ജലി സ്കൂൾ ഒഫ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്തപരിപാടികൾ വെെകിട്ട് 6 ന്
ഇടപ്പള്ളി പോണേക്കര ഭഗവതി ക്ഷേത്രം : രാമായണ വിചാരസത്രം പ്രഭാഷണം വെെകിട്ട് 6.45ന്
എറണാകുളം ശിവക്ഷേത്രം പടിഞ്ഞാറേ നടയിലെ കൂത്തമ്പലം : രാമായണ മാസാചരണ പ്രഭാഷണ പരമ്പര പ്രഭാഷണം: വൈകിട്ട് 6 ന്
തച്ചപ്പുഴ ദേവീക്ഷേത്രം : കർക്കടക മാസാചരണം രാമായണ പാരായണം വെെകിട്ട് 6ന്, ഭഗവതിസേവ 7ന്
വെണ്ണല മാതരത്ത് ദേവി ക്ഷേത്രം : രാമായണ മാസാചരണം ഭഗവതി സേവ വെെകിട്ട് 7 ന്