korath-ousepp-88

അങ്കമാലി: വേങ്ങൂർ മേനാച്ചേരി കോരത് ഔസേപ്പ് (88) നിര്യാതനായി. ഭാര്യ: റോസാക്കുട്ടി. മക്കൾ: പരേതയായ ഏലമ്മ, മേരി, പരേതനായ ജോയി, വിൻസന്റ്, ആന്റു. മരുമക്കൾ: ദേവസിക്കുട്ടി, വക്കച്ചൻ, ആനി, ലിസി, റീന.