വൈപ്പിൻ : എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലെ സ്നേഹത്തണൽ സംഘം വൈപ്പിൻ ദ്വീപിലെ വാച്ചാക്കൽ, നായരമ്പലം, കുഴുപ്പിള്ളി പ്രദേശങ്ങളിലെ അർബുദരോഗികളെ സന്ദർശിച്ച് നാളെ ചികിത്സയും മരുന്നും നൽകും. ഓങ്കോളജിസ്റ്റ് സി.എൻ. മോഹനൻനായർ നേതൃത്വം നൽകും. വിവരങ്ങൾക്ക് : 9447474616.