ചോറ്റാനിക്കര സെക്‌ഷൻ: ചോറ്റാനിക്കര മുതൽ തിരുവാങ്കുളം വരെ മെയിൻറോഡിന് ഇരുവശവും ബൈലൈനുകളും, അമ്പാടിമല, കണിച്ചിറ, ഉദയക്കവല, കുരീക്കാട്, ചന്തപ്പറമ്പ്, കടുംഗമംഗലം സ്‌കൂൾ പരിസരം, പൂന്താനം റോഡ്, കെ.ആർ.ബി റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
കോളേജ് സെക്‌ഷൻ: എം.ജി റോഡിൽ പെരുമാനൂർ ഷിപ്പ്‌യാഡ് മുതൽ ജോസ് ജംഗ്ഷൻ വരെയും, രവിപുരം അമ്പലം മുതൽ ഗേൾസ് ഹൈസ്‌കൂൾ വരെയും, ഓൾഡ് തേവര റോഡ്, പള്ളിമുക്ക്, ഫോർഷോർ റോഡ്, ചർച്ച്‌ലാന്റിംഗ് റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
ഏലൂർ സെക്‌ഷൻ: പാട്ടുപുര മുതൽ ഏലൂർ നോർത്ത് കോൺവെന്റെ് വരെയും, കനാൽ ഡിപ്പോ റോഡ് പരിസരങ്ങളിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
വൈപ്പിൻ സെക്‌ഷൻ: വല്ലാർപാടം, പനമ്പുകാട് ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ