പുക്കാട്ടുപടി : വള്ളത്തോൾ സ്മാരക വായനശാലയുടെ പ്രവർത്തങ്ങൾ മനസിലാക്കാൻ എടത്തല പേങ്ങാട്ടുശേരി നന്മ ചാരിറ്റി വിംഗ് പ്രവർത്തകരും കുട്ടികളും വായനശാല സന്ദർശിച്ചു.

മാദ്ധ്യമ പ്രവർത്തകൻ സെബിൻ പൗലോസ് മോട്ടിവേഷൻ ക്ലാസെടുത്തു വായനശാല സെക്രട്ടറി മഹേഷ് കെ.എം., പ്രസിഡന്റ് ജേക്കബ് സി. മാത്യു, നന്മ വിംഗ് പ്രസിഡന്റ് അബ്ദുൽസലാം, സെക്രട്ടറി അബ്ദുൾകരിം, ചെയർമാൻ നിസാർ, രേഷ്മ രവി, ഷാഹുൽ ഹമീദ്, മാദ്ധ്യമ പ്രവർത്തകൻ ഒ.എച്ച് ഷംസുദ്ദീൻ, യുസഫ് തുടങ്ങിയവർ പങ്കെടുത്തു.