mathai-paulose-85

കോതമംഗലം: ഊന്നുകൽ കൂവയിൽ മത്തായി പൗലോസ് (85) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഊന്നുകൽ ലിറ്റിൽ ഫ്‌ളവർ ഫെറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിക്കുട്ടി. മക്കൾ: ലിസി, ലിൻസി. മരുമക്കൾ: ജോയി, ജിൻസ്.