വരാപ്പുഴ: ഒളനാട് കൈതവളപ്പിൽ ശിവന്റെ ഭാര്യ ഭാർഗവി (77) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തോന്നിയകാവ് പൊതുശ്മശാനത്തിൽ. മക്കൾ: അജയഘോഷ്, ലാലമ്മ, സിന്ധു, രാജു. മരുമക്കൾ: ശശി, ജെയിൻ, പുഷ്പ, ഷൈല.