മേഴ്‌സി ഡാരിയൻ സന്യാസസഭ ജൂബിലി സമാപന ദിവ്യബലി അർപ്പിക്കാൻ വല്ലാർപാടം ബസലിക്കാ പള്ളിയിലേയ്ക്ക് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, കൊച്ചി ബിഷപ്പ് ഡോ.ജോസഫ് കരിയിൽ, കോട്ടപ്പുറം ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി, വല്ലാർപാടം ബസിലിക്ക റെക്ടർ ഫാ. മൈക്കിൾ തലക്കെട്ടി, ഇന്ത്യൻ മേഴ്‌സി ഡാരിയൻ മിഷൻ പ്രതിനിധി ഫാ. ജോസ് പി. മരിയാപുരം എന്നിവർ പ്രവേശിക്കുന്നു.