പുത്തൻകുരിശ്: ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ പാറേപ്പീടിക, തോലംകുളം, മുല്ലശേരി കുരിശ്, കല്ലിങ്കൽ, ചൂണ്ടി മിനി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.