ramanan-62

പിറവം: കൊള്ളിക്കൽ ഇരുവായ്ക്കൽ രമണൻ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുഷമ (റിട്ട.നഴ്‌സ്). മകൾ: അശ്വതി.