kuttappan-75

പിറവം: കളമ്പൂർ കിഴക്കേക്കരയിൽ കെ.കെ. കുട്ടപ്പൻ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി. മക്കൾ: കെ.കെ. ഗോപി, കെ.കെ. സുധ. മരുമക്കൾ: അയ്യപ്പൻ, രജനി.