പോത്താനിക്കാട്: പുളിക്കാമ്പുറത്ത് പി.എൻ. തങ്കപ്പൻ (പണിക്കൻസ് - 72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ലക്ഷ്മി. മക്കൾ: റജീന, റെജി, ബിന്ദു. മരുമക്കൾ: വിജയൻ, രജനി, രഘു.