കോലഞ്ചേരി: കിളികുളം കാവിപ്പള്ളത്ത് ശിവ ക്ഷേത്രത്തിലെ കർക്കടക വാവുബലി നാളെ പുലർച്ചെ 4.30 ന് തുടങ്ങും. ചടങ്ങിന് തൃക്കളത്തൂർ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, കൊല്ലം സിബി ശാന്തി തുടങ്ങിയവർ നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.