ഓൾഡ് റെയിൽവേ സ്റ്റേഷൻ വികസനത്തിന് കൊച്ചി നഗര സഭയുടെ അനാസ്ഥ അവസാനിപ്പിച്ച് 21 കുടിയേറ്റക്കാരുടെ പുനരധിവസത്തിന് അടിയന്തിര നടപടി സ്വീകരിക്കുക എന്നാവശ്യപ്പെട്ട് ഓൾഡ് റെയിൽവേ സ്റ്റേഷൻ വികസന സമിതി കോർപ്പറേഷന് മുന്നിൽ നടത്തിയ ധർണയിൽ എം.എം. ലോറൻസ് സംസാരിക്കുന്നു