ആലുവ: ഇൻഷ്വറൻസ് ഏജന്റ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതിയെ എതിരില്ലാതെ തിരഞ്ഞെടുത്തു. കെ.കെ. ഏലിയാസ് (പ്രസിഡന്റ്), എം.വി. തങ്കപ്പൻ വൈസ് പ്രസിഡന്റ്), ഷിജി രാജേഷ് (ഓണററി സെക്രട്ടറി), ഭരണസമിതി അംഗങ്ങളായി പി.സി. സതീഷ് കുമാർ, എൻ.സി. വിനോദ്, സെബാസ്റ്റ്യൻ ഡിക്‌സൻ, കെ.എം. സുകുമാരൻ, മിനി സുരേഷ്, സിന്ദു സുരേഷ്, വി.എസ്. മാലതിദേവി, വി.ടി. ഫിലോമിന എന്നിവരെ തിരഞ്ഞെടുത്തു.