നെടുമ്പാശേരി: മേയ്ക്കാട് ചമ്പന്നൂർ പാലാട്ടി ത്രേസ്യാമ്മ (92) നിര്യാതയായി. മക്കൾ: ജോയി, മേരിക്കുട്ടി, ജെസി, ബീന. മരുമക്കൾ: മേരി, ജോണി ഫ്രാൻസിസ്, കുഞ്ഞവര, തോമസ്.