venugopal-56

തൃപ്പൂണിത്തുറ: എരൂർ രേവതിവീട്ടിൽ ഭവാനിഅമ്മയുടെ മകൻ വേണുഗോപാൽ (56) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: സുലേഖ. മക്കൾ: വിഷ്ണു, ഗോവിന്ദ്.