കൊച്ചി: വിപഞ്ചിക-മനീഷ ബാലൻ ചെറുകഥാ പുരസ്കാരത്തിന് കൃതികൾ (ചെറുകഥാ സമാഹാരം)​ ക്ഷണിച്ചു. 40 വയസിൽ കവിയാത്തവരുടെ 2015 - 19 ഏപ്രിൽ 30 വരെ കാലയളവിൽ പ്രസിദ്ധീകരിക്കപ്പെട്ട കൃതികളുടെ മൂന്ന് കോപ്പികൾ വീതം സതീഷ് മാമ്പ്ര (ചെയർമാൻ)​,​ വിപഞ്ചിക- മനീഷ ബാലൻ ചെറുകഥ പുരസ്കാരം,​ മാമ്പ്ര പി.ഒ,​ മാമ്പ്ര 680308,​ തൃശൂർ എന്ന വിലാസത്തിൽ സെപ്തംബർ 30 നകം അയയ്ക്കുക. വിവരങ്ങൾക്ക് : 9495505223.