അങ്കമാലി : പൂതംകുറ്റി കാളാംപറമ്പൻ വീട്ടിൽ പരേതനായ പൗലോയുടെ ഭാര്യ മറിയം (86) നിര്യാതയായി. അട്ടാറ ഇടശേരി കുടുംബാംഗമാണ്. മക്കൾ: അൽഫോൻസ, റോസി, മത്തായി, ജോസ്, ജോർജ്, ആനി, ഫ്രാൻസിസ്, ഷാജി.
മരുമക്കൾ: ത്രേസ്യാമ്മ, വത്സ, ഫ്രാൻസിസ്, റോസ്‌മോൾ, ലയ, പരേതരായ ജോസ്, ജോർജ്.