ഗിരിനഗർ സെക്ഷൻ: ടെമ്പിൾ ലൈൻ പരിസരങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ
കലൂർ സെക്ഷൻ: തമ്മനം ജംഗ്ഷൻ മുതൽ കതൃക്കടവ് ജംഗ്ഷൻ വരെ, സൗത്ത് ജനത റോഡ്, വാദ്ധ്യാർ റോഡ്, മെയ് ഫസ്റ്റ് റോഡ്, റൂബി ലൈൻ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.
തൃക്കാക്കര സെക്ഷൻ: കന്നേപാടം, പാണാച്ചിറ, മുണ്ടംപാലം, കൊല്ലംകുടിമുകൾ, ജിനോബാർ പരിസരം, കോപ്പർഹിൽ, വിജോഭവൻ റോഡ്, കരുണാലയം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
കോളേജ് സെക്ഷൻ: സൗത്ത്ജംഗ്ഷൻ, സെൻട്രൽകോർട്ട് അപ്പാർട്ട്‌മെന്റ്, ജോസ്ജംഗ്ഷൻ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.