കൊച്ചി: മഞ്ഞുമ്മൽ ശ്രീനാരായണനഗർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ 31ന് രാവിലെ 6 മുതൽ 10 വരെ കർക്കടക വാവുബലി നടക്കും. രാമായണ മാസാചരണത്തോടനുബന്ധിച്ച് ഗണപതിഹോമം,​ ഭഗവത് സേവ,​ രാമായണ പാരായണം,​ നിത്യ അന്നദാനം എന്നിവ ഉണ്ടായിരിക്കും.