അങ്കമാലി: തുറവൂർ പെരിങ്ങാംപറമ്പ് കവണപ്പിള്ളിൽ ബാലന്റെ ഭാര്യ ചന്ദ്രിക (66) നിര്യാതയായി. മക്കൾ: ലാവണ്യ, വിനീഷ്, സൗമ്യ. മരുമക്കൾ: ഗോപൻ, അമ്പിളി, പരേതനായ സിജു.