വൈപ്പിൻ.. എടവനക്കാട് എച്ച് ഐ എസ് സ്‌കൂൾ അലുമിനി അസോസിയേഷൻ വാർഷികം ഗായിക രൂപ രേവതി ഉദ്ഘാടനം ചെയ്തു.. പ്രസിഡൻറ് പ്രൊ. പി കെ അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു.. പി ടി എ പ്രസിഡൻറ് കെ എ സാജിത്ത് , സ്‌കൂൾ മാനേജർ എൻ കെ മുഹമ്മദ് അയൂബ് , നാസർ മാസ്റ്റർ , കെ ജെ ആൽബി, വൈസ് പ്രിൻസിപ്പൽ വി കെ നിസാർ , കെ ബി സുരേഷ് , കെ കെ അബ്ദുൽ ഷുക്കൂർ എന്നിവർ പ്രസംഗിച്ചു..