വൈപ്പിൻ: നായരമ്പലം സർവീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡുകളുടെ വിതരണം എസ് ശർമ്മ എം എൽ എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് പി കെ രാജീവ് അദ്ധ്യക്ഷത വഹിച്ചു.. കാലടി സർവ്വകലാശാല മുൻ വൈസ് ചാൻസലർ ദിലീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.പഞ്ചായത്ത് പ്രസിഡൻറ് ഇ പി ഷിബു , കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുനിൽ തളിയത്ത്, ബാങ്ക് വൈസ് പ്രസിഡൻറ് കെ .ജെ ഫ്രാൻസിസ് , സെക്രട്ടറി ഉഷാ ദേവി, അഡ്വ.. എം പി സുമോദ്, എൻ കെ സുഭാഷ് കുമാർ , എ ജി ജോസഫ് തുടങ്ങിയവർ സംസാരിച്ചു..