കൊച്ചി: ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആഗസ്‌റ്റ് ഒന്നു മുതൽ പനമ്പള്ളിനഗർ സ്‌പോർട്സ് അക്കാഡമി സ്‌റ്റേഡിയത്തിൽ സൗജന്യ ജിംനാസ്‌റ്റിക് പരിശീലനം ആംഭിക്കും. താത്പര്യമുള്ളവർ ജില്ലാ സ്‌പോർട്സ് കൗൺസിലിൽ പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2367580