പെരുമ്പാവൂർ: വട്ടക്കാട്ടുപടിക്ക് സമീപം ഐശ്വര്യനഗർ റസിഡന്റ്സ് കോളനി റോഡരികിൽ രണ്ടുമാസമായി ഹീറോഹോണ്ട ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നു. KL 17 J 8538 നമ്പരിലുള്ളതാണ് ബൈക്ക്.